പല്ല് തേക്കുമ്പോൾ രക്തം വരാറുണ്ടോ? സൂക്ഷിക്കണം | Healthy Teeth | Oral Health | Oral Hygiene
Update: 2025-08-13
Description
പല്ലിന് മഞ്ഞ നിറമുണ്ടോ? മോണയിൽനിന്ന് രക്തം വരാറുണ്ടോ? ഇതെല്ലാം സാധാരണമാണോ അതോ രോഗലക്ഷണമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Common Dental Myths to avoid for Oral health
See omnystudio.com/listener for privacy information.
Comments
In Channel